ക്ഷേത്ര ചരിത്രം


കേരളത്തിലെ പടിഞ്ഞാറു ദിക്കിലേക്ക് ദര്‍ശിക്കുന്ന ശിവലിംഗം  വളരെ അപൂര്‍വമാണ് . അത്തരത്തില്‍ വിശേഷപ്പെട്ട ഒരു ശിവ ക്ഷേത്രമാണ് പോത്തുണ്ടി ശിവ ക്ഷേത്രം .
പാലക്കാട്‌ ജില്ലയിലെ  നെമ്മാറ പോത്തുണ്ടി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മൂവയിരത്തിലതികം വര്‍ഷം പഴക്കമുള്ള സ്വയംഭു  ചൈതന്ന്യമാണ്  . വടക്ക് കിഴക്ക് ഭാഗത്ത്‌ വനവാസികള്‍ ആരാധിച്ചിരുന്ന വനദേവതകളും ,തെക്ക് ഭാഗത്ത്‌ ശ്രീ രാമന്‍റെ പാദ സ്പര്‍ശവും  , സീതാദേവിയുടെ പേരില്‍ അറിയപ്പെടുന്ന തീര്‍ഥ സങ്കേതവും ഇവിടുത്തെ ചൈതന്ന്യ വര്‍ദ്ധനവിന് കാരണമാകുന്നു